കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയം വീണ്ടും ചര്‍ച്ചയാകവേ മൂന്ന് മുന്നണികളെയും വിമര്‍ശിച്ച് എന്‍എസ്എസ്. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ വിശാലബഞ്ചിന്റെ പരിഗണനയില്‍ ഇരിക്കയാണ്. ഈ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിശ്വാസികളെ സ്വാധീനിക്കുവാന്‍ വേണ്ടി പുതിയ വാദഗതികളുമായി രാഷ്ട്രീയ കക്ഷികള്‍...
Read full story