കോഴിക്കോട്| കോഴിക്കോട് കുണ്ടുതോട് ഗവ യുപി സ്‌കൂളിലെ വരാന്തയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാവിലുംപാറ സ്വദേശി അനുരഞ്ജാണ് മരിച്ചത്. കുട്ടി മാനസികപ്രയാസത്തിലായിരുന്നുവെന്ന് പോലീസ് മറ്റൊരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അനുരഞ്ജിനെ ഫെബ്രുവരി 20ന് രാവിലെയാണ് കുണ്ടുതോട്...
Read full story
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് കു​ഞ്ഞി​ന്‍റെ പേ​ടി മാ​റ്റാ​നെ​ന്ന പേ​രി​ൽ ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യി ആ​ന​ക്ക​രി​കി​ൽ പാ​പ്പാ​ൻ​മാ​ർ സാ​ഹ​സം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഹ​രി​പ്പാ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം പാ​പ്പാ​ൻ ജി​തി​ൻ രാ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മൃ​ഗ​ങ്ങ​ളെ...
Read full story
ന്യൂഡൽഹി | ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വരുത്തിയ മാറ്റം പരിസ്ഥിതിക്ക് ഭീഷണിയാകുമെന്ന ആശങ്കയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എ ജി മാസിഹ് എന്നിവരടങ്ങുന്ന പ്രത്യേക അവധിക്കാല ബെഞ്ച് ഡിസംബർ 29 ന്...
Read full story
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പോ​ലീ​സു​കാ​ര​നെ​തി​രെ വ്യാ​ജ പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ആ​ല​പ്പു​ഴ സ്വ​ദേ​ശി ബ​ഷീ​റി​ന്‍റെ പ​രാ​തി​യി​ൽ പ​ന​ങ്ങാ​ട് പോ​ലീ​സ് ആണ് കേസെടുത്തത്. ​ പീ​ഡ​ന പ​രാ​തി ന​ൽ​കി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങി​യെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. സൗ​ഹൃ​ദം മു​ത​ലെ​ടു​ത്തു​ള്ള ത​ട്ടി​പ്പ് 380000 യു​വ​തി...
Read full story
കൊ​ച്ചി: ചാ​ന​ല്‍ പ്ര​വ​ര്‍​ത്ത​ക​യെ പീ​ഡി​പ്പി​ച്ചെ​ന്നും ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നു​മു​ള്ള കേ​സി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് ഹൈ​ക്കോ​ട​തി​യു​ടെ താ​ത്കാ​ലി​ക വി​ല​ക്ക് ജ​നു​വ​രി ഏ​ഴു​വ​രെ നീ​ട്ടി. രാ​ഹു​ല്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ലാ​ണു ന​ട​പ​ടി. രാ​ഹു​ലി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്കു ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത...
Read full story
റിപ്പോര്‍ട്ട്

യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് December 18, 2025
കോഴിക്കോട് | തൊട്ടില്‍പ്പാലത്ത് യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. ഡിസംബർ 17 ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. തൊട്ടില്‍പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാറിന്റെ പിന്‍സീറ്റിലെ...
Read full story
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം കർണാടകത്തിൽ വർധിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. 2025 ഒക്ടോബർ വരെ സംസ്ഥാനത്ത് 2,623 ബാലികാ വിവാഹ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തതായി വനിതാ-ശിശുക്ഷേമ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. ഐടി നഗരമായ ബെംഗളൂരുവിൽ ഉൾപ്പെടെ ബാലികാവിവാഹങ്ങൾ നടക്കുന്നതായും ഇത് സൂചിപ്പിക്കുന്നു....
Read full story
ആലപ്പുഴ | ചാരുമൂടില്‍ സി പി ഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്. ആദിക്കാട്ടുകുളങ്ങര പുലച്ചാടിവിള വടക്കേതില്‍ എച്ച് ദിലീപി (42)നെതിരേയാണ് നൂറനാട് പോലീസ് കേസെടുത്തത്. പന്ത്രണ്ടുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് കേസ്. പ്രതി ഒളിവിലാണ്. ഡിസംബർ 5 വെള്ളിയാഴ്ചയാണ്...
Read full story
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വനത്തില്‍ അതിക്രമിച്ചുകയറിയ യുട്യൂബര്‍മാര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം മൂരിയാട് സ്വദേശി സാഗര്‍ ഉള്‍പ്പെടെ ഏഴുപേരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ അനുമതിയില്ലാതെ അഞ്ച് ബൈക്കുകളിലായി വന്യജീവികള്‍ നിറഞ്ഞ വനത്തിനുള്ളിലൂടെ വന്യജീവികള്‍ക്ക് ശല്യമാകുന്ന വിധത്തില്‍ വീഡിയോ ചിത്രീകരിച്ച് യാത്ര...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹികമാധ്യമത്തില്‍ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു. അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ പരാതിയില്‍ ടീന ജോസ് എന്ന കന്യാസ്ത്രീക്കെതിരേയാണ് തിരുവനന്തപുരം സൈബര്‍ക്രൈം പോലീസ് കേസെടുത്തത്. ടീന നിലവില്‍ സിഎംസി സഭാംഗമല്ല. കലാപശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍...
Read full story