ആലപ്പുഴ: ജില്ലയില്‍ 19ന് ആരംഭിച്ച 'മാതൃകവചം' പദ്ധതി തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി എട്ട് പ്രധാന ആശുപത്രികളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തുടരുന്നു. ജൂലൈ 19, 21 തീയതികളിലായി 1011 ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിച്ചു. പദ്ധതി ജില്ലയില്‍ പന്ത്രണ്ട് ശതമാനം പൂര്‍ത്തിയാക്കി. ഗര്‍ഭിണികള്‍ക്ക്...
Read full story