ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് സംഭവിച്ചതായി ആരോപണം. അഞ്ചു വര്‍ഷം മുമ്പ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫ് എന്ന സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയെന്നാണ് പരാതി.2021 മെയ് അഞ്ചിനാണ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം...
Read full story
ബെംഗളൂരു | മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു. 97 വയസ്സായിരുന്നു. ഒക്ടോബർ 3 വെളളിയാഴ്ച ബെംഗളൂരുവിലാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ‘പോയിന്റ് ഓഫ് വ്യൂ’ എന്ന പ്രതിവാര പംക്തി ദി ന്യൂ...
Read full story
തിരുവനന്തപുരം | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. വിതുര സ്വദേശി അഖില്‍ അച്ചു(20) ആണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പായിരുന്നു കേസിന് ആസ്പദമായ സംഭവം മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ചു. ബന്ധുവായ 13 കാരന്...
Read full story
കൊച്ചി : സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്ചാത്തലത്തില്‍ ബസുകളുടെ സമയക്രമം മാറ്റാന്‍ നിര്‍ദേശവുമായി കേരളാ ഹൈക്കോടതി. ബസുകളുടെ സമയങ്ങള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ബസുകള്‍ തമ്മില്‍ അഞ്ച് മിനിറ്റിന്റെയും...
Read full story
തിരുവനന്തപുരം | തിരുവനന്തപുരത്ത് നിരന്തരമായി വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച ഡൽഹി സ്വദേശി നിതിന്‍ ശര്‍മ അറസ്റ്റില്‍. ഡൽഹി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന നിതിന്‍ ശര്‍മയെ(39) മൈസൂര്‍ പോലീസ് ആണഅ പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സൈബര്‍ പോലീസിന് കൈമാറി. ഇ...
Read full story
തൊടുപുഴ | കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ഇടുക്കി ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ...
Read full story
ഡിഫാം പാർട്ട് 2 പരീക്ഷാഫലം
അറിയിപ്പുകള്‍

ഡിഫാം പാർട്ട് 2 പരീക്ഷാഫലം

By ന്യൂസ് ഡെസ്ക് March 15, 2021
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2020 ഒക്‌ടോബറിൽ നടത്തിയ ഡിഫാം പാർട്ട് 2 (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.
Read full story