. തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന അവസാനിച്ചപ്പോൾ മത്സരരംഗത്തുള്ളത് 98,451 സ്ഥാനാർഥികൾ. സംസ്ഥാനത്താകെ 2261 നാമനിർദേശ പത്രികകൾ തള്ളി. ഇത് പ്രാഥമിക കണക്കു മാത്രമാണെന്നും അന്തിമ കണക്കുകളിൽ മാറ്റം വരാമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏറ്റവും...
Read full story