തിരുവനന്തപുരം: കേരളത്തിന് അഭിനന്ദനം
റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തിന് അഭിനന്ദനം

By ന്യൂസ് ഡെസ്ക് August 16, 2021
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രിയുൾപ്പെടെയുള്ള സംഘത്തിന്റെ അഭിനന്ദനം. കേരളത്തിന്റെ നെഗറ്റീവ് വാക്‌സിൻ വേസ്‌റ്റേജ് മാതൃകാപരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും എടുത്തു പറയുകയുണ്ടായെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ആരോഗ്യ...
Read full story