. തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആന്റോ ആന്റണി എം പിയെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പമുളള ചിത്രങ്ങളില്‍ വ്യക്തത തേടാനാണ് ഇത്. മൊഴിയെടുക്കാനായി ആന്റോയെ നോട്ടീസ് നല്‍കി...
Read full story
. ന്യൂ​ഡ​ൽ​ഹി: . ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആശയവിനിമയം നടത്തി. ഇ​ന്ത്യ-​ഇ​സ്ര​യേ​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിവ്യക്തമാക്കി. . ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​ന്...
Read full story
ചിറ്റാര്‍ | സുഹൃത്തായ 17 വയസുകാരിയുടെ നഗ്നഫോട്ടോകള്‍ വെബ്സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതിയെ ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാര്‍ ആനപ്പാറ സ്വദേശിയായ രാഹുല്‍ മധു(20) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ശേഷം നഗ്നഫോട്ടോകള്‍ അയച്ച് കൊടുക്കുവാന്‍ പ്രതി...
Read full story
ന്യൂഡൽഹി: താലിബാൻ ആക്രമണത്തിൽ 15 പാക് സെെനികർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂൾ ഉൾപ്പെടെയുള്ള അഫ്ഗാനിസ്താനിലെ വിവിധ പ്രദേശങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയെന്നോണമായിരുന്നു താലിബാന്റ ആക്രമണം. പാക്-അഫ്ഗാൻ അതിർത്തികളിലെ ചെക് പോസ്റ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ഭൂരിഭാഗം ആക്രമണങ്ങളും ബഹ്‌റാംപൂര്‍ ജില്ലയിലെ ഡ്യൂറന്‍ഡ് ലൈനിന്...
Read full story
ലഖ്നൗ: പാകിസ്ഥാന് വേണ്ടി ചാരപ്രവർ‍ത്തനം നടത്തിയ ഒരാള്‍ കൂടി പിടിയിലായി. തുഫൈല്‍ എന്നയാളെയാണ് വരാണസിയില്‍ നിന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. ഇയാള്‍ പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയതായും നിർണായകമായ ചില വിവരങ്ങള്‍ വിദേശ ഏജന്റുമാർക്ക് കൈമാറിയതായും രാജ്ഘട്ട്, നമോ...
Read full story
ന്യൂയോര്‍ക്ക് സിറ്റി | ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ. ഇന്ത്യ-പാക് ബന്ധം ഏറ്റവും വഷളായ നിലയില്‍ പോകുന്നത് വേദനയുണ്ടാക്കുന്നുവെന്നും പ്രശ്‌നത്തിന് സൈനിക നടപടികള്‍ പരിഹാരമല്ലെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സംഘര്‍ഷം...
Read full story
ന്യൂഡൽഹി:ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇന്ത്യ ശ്രീലങ്കയുമായുള്ള ബന്ധം തുടങ്ങിയതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 26-9 -2020 ൽ നടന്ന ഇന്ത്യ-ശ്രീലങ്ക വെര്‍ച്ച്‌വല്‍ ഉഭയകക്ഷി ചര്‍ച്ചയിലാണ് മോദിയുടെ പരാമര്‍ശം. ശ്രീലങ്കയുമായുള്ള സഹകരണത്തിന് ഇന്ത്യ വലിയ പ്രധാന്യം നല്‍കുന്നുണ്ടെന്നും മോദി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ മറ്റ്...
Read full story