ബംഗളൂരു: ജയില്‍ മോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ശശികലയുടെ അപേക്ഷ ജയില്‍ അധികൃതര്‍ തള്ളി. ശിക്ഷാ കാലാവധി മുഴുവന്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലു വര്‍ഷത്തെ തടവിനാണ് ശശികലയെ ശിക്ഷിച്ചിരുന്നത്. നാല് മാസത്തെ ശിക്ഷയിളവിനാണ് ശശികല അപേക്ഷ നല്‍കിയിരുന്നത്....
Read full story