. തിരുവനന്തപുരം: മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് അംഗീകാരം നൽകി...
Read full story
ലക്‌നൗ | നിർബന്ധിത മതപരിവർത്തനത്തിലൂടെയുള്ള വിവാഹങ്ങൾ അസാധുവായിരിക്കുമെന്നും നിയമത്തിൻ്റെ കണ്ണിൽ അവരെ ദമ്പതികളായി പരിഗണിക്കാനാവില്ലെന്നും അലഹബാദ് ഹൈക്കോടതി വിധിച്ചു. മുഹമ്മദ് ബിൻ ഖാസിം എന്നയാളും ജൈനബ് പർവീൺ എന്ന ചന്ദ്രകാന്തയും നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയാണ് വിധി പുറപ്പെടുവിച്ചത്....
Read full story
ഇസ്ലാമാബാദ്: സ്വന്തം രാജ്യത്തെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ മതപണ്ഡിതൻ. ഇസ്ലാമാബാദ് ലാൽ മസ്ജിദിലെ മതപണ്ഡിതൻ അബ്ദുൾ അസീസ് ഘാസിയാണിതുപറഞ്ഞത്. ഇന്ത്യയുമായുള്ള ഏത് യുദ്ധവും ഇസ്ലാമിക വിരുദ്ധമായിരിക്കുമെന്നും അബ്ദുൾ അസീസ് ഘാസി പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു...
Read full story
തിരുവനന്തപുരം: മുനമ്പം വിഷയം കലക്കി മീൻപിടിക്കാൻ ശ്രമിക്കുന്നത് സർക്കാരും ബിജെപിയുമാണെന്നു കെപിസിസി പ്രസിഡന്‍റ് കെ..സുധാകരൻ എംപി. ഈ വിഷയം മാസങ്ങളായി കത്തിനിന്നിട്ടും അതു പരിഹരിക്കാനുള്ള ശക്തമായ നടപടികള്‍ സർക്കാർ സ്വീകരിച്ചില്ല. കോണ്‍ഗ്രസ് അവിടത്തെ താമസക്കാരായ ജനങ്ങളോടൊപ്പമാണെന്ന് സംശയരഹിതമായി വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള...
Read full story