റിപ്പോര്‍ട്ട്

സംസ്ഥാനത്ത് സപ്ലിമെന്ററി വോട്ടര്‍ പട്ടിക പുറത്തിറക്കി

By ന്യൂസ് ഡെസ്ക് November 16, 2025
തിരുവനന്തപുരം | സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി സപ്ലിമെന്ററി വോട്ടര്‍ പട്ടിക പുറത്തിറക്കി. ഇതുപ്രകാരം സംസ്ഥാനത്താകെ 2,86,60,271 വോട്ടര്‍മാരാണുള്ളത്.2,67,587 വോട്ടാണ് പുതുതായി ചേര്‍ത്തത്. 34,745 വോട്ട് നീക്കം ചെയ്തു. നവംബർ 15 ശനിയാഴ്ച അര്‍ധരാത്രിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്...
Read full story
ലക്‌നോ | ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയുടെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന 20 മസ്ജിദുകളും മദ്റസകളും പൊളിച്ചുനീക്കി യോഗി ആദിത്യനാഥ് സര്‍ക്കാർ. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാരോപിച്ചാണ് സര്‍ക്കാറിന്റെ നടപടി. ഏപ്രിൽ 25 മുതല്‍ 27 വരെയായിരുന്നു പൊളിച്ചുമാറ്റല്‍ നടപടി. ഇതില്‍...
Read full story
തൊടുപുഴ: യുവതിയുടെ അണ്ഡാശയത്തില്‍ നിന്ന് നാലര കിലോ ഭാരമുള്ള മുഴ വിജയകരമായി നീക്കി വയറു വേദനയെ തുടർന്ന്മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലെത്തിയ യുവതിയിൽ നടത്തിയ യുവതിക്കാണ് ശസ്ത്രക്രിയ നടത്തിയത്. യുവതി വർഷങ്ങളായി രോഗത്തിന്റെ അനന്തര ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. സുഖം പ്രാപിച്ച രോഗി...
Read full story
കൊച്ചി: അനധികൃത ഫ്ലക്‌സ് ബോര്‍ഡുകള്‍ക്ക് പിഴ ചുമത്താത്ത പക്ഷം തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍നിന്ന് തുക ഈടാക്കണമെന്നു ഹൈക്കോടതി നിര്‍ദേശം. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉത്തരവാദിയായിരിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ഏഴു ദിവസത്തിനകം സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റീസ്...
Read full story
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ യു.കെ പിന്‍വലിച്ചതിനു പിന്നാലെ യു.കെ പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ദിവസത്തെ ക്വാറന്റീന്‍ പിന്‍വലിച്ച് ഇന്ത്യയും.യു.കെയില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് കൈവശം വയ്ക്കണമെന്നും 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്നുമായിരുന്നു കേന്ദ്രനിര്‍ദേശം. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു ക്വാറന്റീനും...
Read full story
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് അതിതീവ്രതയിൽ വ്യാപിക്കവേഓക്‌സിജന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനം. ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ 24/04/21 ശനിയാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരമാനങ്ങളെടുത്തത്....
Read full story
കണ്ണൂര്‍: കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട്കാവ് ക്ഷേത്രത്തില്‍ ഉത്സവകാലത്ത് മുസ്‌ലിംങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ച വിവാദ ബോര്‍ഡ് നീക്കി. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് 16/04/21 വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം ബോര്‍ഡ് നീക്കം ചെയ്തത്. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍...
Read full story
പുതുച്ചേരി : കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ മദ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കൊവിഡ് നികുതി ഒഴിവാക്കി. ഇതു സംബന്ധിച്ചുള്ള ഉത്തരവിന് ലെഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ അനുമതി നല്‍കിയെന്നും 08/04/21 വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി സുധാകര്‍...
Read full story
ജക്കാര്‍ത്ത: സ്കൂള്‍ വിദ്യാര്‍ഥിനികള്‍ എല്ലാവരും നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന ചട്ടത്തില്‍ അയവുമായി ഇന്തേനേഷ്യ. സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാര്‍ഥിനികളും നിര്‍ബന്ധമായി ഹിജാബ് ധരിക്കണമെന്ന നിയമത്തിനെതിരെ ക്രിസ്ത്യന്‍ വിദ്യാര്‍ഥിനി നടത്തിയ പോരാട്ടത്തിനൊടുവിലാണ് മുസ്ലിം രാജ്യമായ ഇന്തോനേഷ്യ നിയമത്തില്‍ ഇളവ് വരുത്തുന്നത് . അതെ സമയം...
Read full story