ഇസ്ലാമാബാദ്: രാജ്യാന്തര നാണയനിധിയുടെ സമ്മര്‍ദത്തെ തുടര്‍ന്നു നികുതികള്‍ കൂട്ടാന്‍ പാകിസ്താന്‍. നികുതി വര്‍ധനയിലൂടെ 17,000 രൂപ കണ്ടെത്താനാണു ശ്രമം. ഐ.എം.എഫുമായി 10 ചര്‍ച്ചകളാണ് ഇതു വരെ പൂര്‍ത്തിയായത്. അന്തിമതീരുമാനമായിട്ടില്ല. എങ്കിലും സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നും നികുതി വരുമാനം കൂട്ടണമെന്നുമുള്ള ഐ.എം.എഫ്. നിര്‍ദേശം നടപ്പാക്കാനാണു...
Read full story