മലപ്പുറം: കിണറ്റില്‍ ആരോ ചാടിയതായി ഭാര്യ സംശയം പ്രകടിച്ചപ്പോള്‍ എടുത്തു ചാടിയ അമീറലി രക്ഷിച്ചത് സ്വന്തം മകനെ . മലപ്പുറം വളാഞ്ചേരി എടയൂര്‍ നോര്‍ത്ത് ബാങ്കുംപടിയിലെ തയ്യാട്ടില്‍ വീട്ടില്‍ അമീറലിയാണ് മകന്‍ റെനിലിന് രക്ഷകനായത്. പതിനൊന്നുകാരനായ മകന്‍ സൈക്കിള്‍ ചവിട്ടുന്നതിനിടെ നിയന്ത്രണം...
Read full story