തിരുവനന്തപുരം: തന്റെ പരാതി കിഫ്ബിക്കെതിരെയല്ലെന്നും മസാല ബോണ്ടിന്റെ ഭരണഘടനാപരമായ സാധുതയെ കുറിച്ചാണെന്നും ഹൈക്കോടതിയിൽ ഹര്‍ജി നൽകിയ ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത്ത് കാർത്തികേയന്റെ പ്രതികരണം. കേസിനു പിന്നിൽ യാതൊരു വിധ രാഷ്ട്രീയ ഗൂഢാലോചനയുമില്ല. അഭിഭാഷകനായി കെ പി സി സി സെക്രട്ടറി മാത്യു...
Read full story