എറണാകുളം:കെട്ടിട ഉടമ വാടകക്കാരായ അതിഥി തൊഴിലാളികളെ കുത്തി പരിക്കേൽപ്പിച്ചു. പെരുമ്പാവൂർ മൗലൂദ് പുരയിൽ വാടക കെട്ടിടം ഒഴിഞ്ഞുപോകുന്നതിനെ ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെയാണ് സംഭവം. പശ്ചിമ ബംഗാൾ ഖേത്ര മോഹൻപൂർ സ്വദേശികളായ രെഞ്ജിത് ദാസ്, മിലൻ ദാസ്, രോതൻ ദാസ് എന്നിവർക്കാണ് കുത്തേറ്റത്....
Read full story
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ വാടക തർക്കത്തിന്റെ പേരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘത്തിന്റെ മർദനമേറ്റ് കീഴുത്താണി സ്വദേശി സൂരജ് 21/08/21 ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. സൂരജിന്റെ പിതാവ്...
Read full story