ജില്ലയിലെ ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് സാമൂഹ്യ നീതി വകുപ്പും ആരോഗ്യ വകുപ്പും എറണാകുളം വെൽഫെയർ സർവീസും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ട്രാൻസ് ജെൻഡർ വ്യക്തികളുടെ ശരീരിക മാനസീക ആരോഗ്യത്തിനും തുടർ പദ്ധതികളും രൂപീകരിക്കുന്നതിനുമായാണ് ക്യാമ്പ് നടത്തുന്നത്. 12.03.2022 ന് റിന്യൂവൽ...
Read full story