റിപ്പോ നിരക്കില്‍ മാറ്റമില്ല
റിപ്പോര്‍ട്ട്

റിപ്പോ നിരക്കില്‍ മാറ്റമില്ല

By ന്യൂസ് ഡെസ്ക് April 9, 2022
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. തുടര്‍ച്ചയായി 11ാം തവണയാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെയിരിക്കുന്നത്. റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തന്നെ തുടരുമെന്നും റിവേഴ്‌സ് റിപോ നിരക്ക് 3.75 ശതമാനമായി ഉയര്‍ത്തിയതായും ആര്‍ബിഐ ഗവര്‍ണര്‍...
Read full story