ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ 15 വയസില്‍ താഴെയുള്ളവര്‍ക്കും പ്രവേശനമില്ലെന്ന് ഡല്‍ഹി പോലീസ്.റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നവരും സന്ദര്‍ശകരും കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയവരാകണം.രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ മാസ്ക്, സാമൂഹിക അകലം ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.കാണികള്‍ സമ്പൂര്‍ണ വാക്സിനേഷന്...
Read full story