വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭിന്നതയെ തുടര്‍ന്നു യു.എസ്. കോണ്‍ഗ്രസിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് പ്രതിസന്ധിയില്‍. കെവിന്‍ മക്കാര്‍ത്തിയെ സ്പീക്കറാക്കാനാണ് പാര്‍ട്ടിക്ക് താല്‍പര്യം.എന്നാല്‍, പാര്‍ട്ടിയുടെ ജനപ്രതിസഭാംഗങ്ങള്‍ക്കിടയിലുള്ള വോട്ടെടുപ്പില്‍ മൂന്നാം തവണയും അദ്ദേഹം പരാജയപ്പെട്ടു. ഇതോടെ സ്പീക്കറെ തെരഞ്ഞെടുക്കാതെയാണ് യു.എസ്. ജനപ്രതിനിധിസഭയുടെ സമ്മേളനം അവസാനിച്ചത്. 1923...
Read full story