തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് സർക്കാർ സർവ്വീസിലെ സ്ഥാനകയറ്റത്തിൽ സർക്കാർ ഏർപ്പെടുത്തിയ സംവരണം സുപ്രീംകോടതി ഉത്തരവ് പാലിക്കാതെയെന്ന് പരാതി. നാലു ശതമാനം സംവരണം ചില തസ്തികയിലേക്ക് മാത്രമായി ഒതുക്കിയെന്നാണ് പരാതി. കോടതി അലക്ഷ്യം ചൂണ്ടികാട്ടി സൂപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംവരണം ആവശ്യപ്പെട്ട ഹർജി നൽകിയ സംഘടനകൾ....
Read full story
ന്യൂഡൽഹി: നീറ്റ് മെഡിക്കൽ പി.ജി പ്രവേശനത്തിന് പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനുള്ള വരുമാന പരിധി എട്ടു ലക്ഷമാക്കി പുന:പരിശോധിക്കാൻ കേന്ദ്ര സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഒ.ബി.സി വിഭാഗത്തിനും, മുന്നാക്കത്തിനും ഒരേ പോലെ എട്ട് ലക്ഷം രൂപ വരുമാന പരിധി...
Read full story
ന്യൂ ഡല്‍ഹി: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക്‌ വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും 50 ശതമാനം സംവരണം നല്‍കുന്ന വിധി പുനപരിശോധിക്കുന്നത്‌ സ്വാഗാതാര്‍ഹമെന്ന്‌ കേരളം സുപ്രീം കോടതിയെ അറിയിച്ചു. സംവരണ പരിധി ഉയര്‍ത്തുന്നത്‌ സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയുന്നതിന്‌ സുപ്രീം കോടതി...
Read full story