പത്തനംതിട്ട: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്തും ദേശീയ പതാക ഉയര്‍ത്തി. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസും മറ്റ് യൂണിറ്റുകളും ഉള്‍ക്കൊള്ളുന്ന ആസ്ഥാനവളപ്പില്‍ ജില്ലാ പോലീസ് അഡിഷണല്‍ എസ്.പി:എന്‍.രാജനാണ് പതാക ഉയര്‍ത്തിയത്. ജില്ലാ റിസര്‍വ് ക്യാമ്പ് ആസ്ഥാനത്ത് എസ്.ഐ ഉണ്ണികൃഷ്ണന്‍ പതാക...
Read full story