ഭുവനേശ്വര്‍: ഒഡിയ ടെലിവിഷന്‍ നടി രശ്മിരേഖ ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഒപ്പം താമസിച്ചിരുന്ന കാമുകന്‍ സന്തോഷ് പാത്രയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ജൂണ്‍ 18നാണ് രശ്മിരേഖയെ നയാപ്പള്ളിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രശ്‌മിരേഖയുടെ മരണം കഴിഞ്ഞ് 15 ദിവസങ്ങള്‍...
Read full story