മട്ടാഞ്ചേരി: കൊച്ചിയില്‍ രാസലഹരി വിതരണം ചെയ്യുന്ന മട്ടാഞ്ചേരി സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍.ഇവരില്‍ നിന്ന് .51.870 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മട്ടാഞ്ചേരി കൊച്ചിൻ കോളേജ് ഭാഗത്ത് താമസിക്കുന്ന മുനീർ (32), തമിഴ്നാട് കൃഷ്ണഗിരി സിങ്കാരപേട്ട ഇമാംമോസ്കിന് സമീപം ജാബത്ത് (41) എന്നിവരാണ് മട്ടാഞ്ചേരി...
Read full story