ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന തരത്തില്‍ ആരംഭിച്ച ‘റിസൈന്‍ മോദി’ ഹാഷ്ടാഗ് നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ഫേസ്ബുക്ക്. ഹാഷ്ടാഗ് തെറ്റായി നീക്കം ചെയ്യപ്പെട്ടതാകാം എന്നും പുനഃസ്ഥാപിച്ചെന്നും ഫേസ്ബുക്ക് ഏപ്രിൽ 29 ന് വ്യക്തമാക്കി. ഹാഷ് ടാഗ് നീക്കം...
Read full story