ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്ന് മോഹൻലാൽ തന്റെ ഫെയ്സ് ബുക്ക് കുറിപ്പിൽ . അതുകൊണ്ടു തന്നെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും...
Read full story
കൊച്ചി:ഭർത്താവില്‍നിന്നു വേർപിരിഞ്ഞു ജീവിക്കുന്ന ഭാര്യയ്ക്കു ചെറിയ മാസവരുമാനമുണ്ടെന്ന പേരില്‍ അവർക്ക് അർഹതപ്പെട്ട ജീവനാംശം നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി. ജീവനാംശം നിഷേധിച്ചുള്ള പത്തനംതിട്ട കുടുംബക്കോടതിയുടെ ഉത്തരവു റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. ജീവനാംശം തീരുമാനിക്കാൻ നിർദേശിച്ച് കേസ് കുടുംബക്കോടതിയിലേക്കു തന്നെ ജസ്റ്റിസ് ഡോ. കൗസർ...
Read full story
. ഇടുക്കി: ഒറ്റപ്പെട്ടുകഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കേണ്ടതുണ്ടെന്ന് വനിതാകമ്മീഷന്‍ അംഗം വി.ആര്‍.. മഹിളാമണി .മുതിര്‍ന്ന സ്ത്രീകളുടെ പരാതി പരിഗണിച്ചാണ് കമ്മീഷൻ്റെ വിലയിരുത്തല്‍.സാമൂഹിക പ്രശ്‌നമായി കണ്ട് ഇക്കാര്യത്തില്‍ പരിഹാരം കാണമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. ജാഗ്രതാ സമിതികള്‍ ഈ വിഷയം ഗൗരവത്തിലെടുക്കണം....
Read full story
നിലമ്പൂര്‍: കേരളത്തിലെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാതെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വഎം.കെ. സക്കീര്‍. സാമൂഹിക ഘടന തകര്‍ക്കാന്‍ വിഷം കുത്തിനിറയ്ക്കുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് ഭാരവാഹികള്‍ക്ക് നിലമ്പൂര്‍ അമല്‍ കോളജില്‍ നല്‍കിയ സ്വീകരണസംഗമത്തില്‍ മുഖ്യപ്രഭാഷണം...
Read full story
ഡല്‍ഹി: സോഷ്യല്‍ മീഡിയ പോസ്റ്റുകളെത്തുടർന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ സംഘർഷാവസ്ഥ നിലനില്‍ക്കുന്നുവെന്ന റിപ്പോർട്ടുകള്‍ക്കിടയില്‍, ഹിന്ദു സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യ .ചിറ്റഗോങ്ങില്‍ ഹിന്ദു സമുദായാംഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ അപലപിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ...
Read full story
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും പങ്കുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സ്ഥലം മാറിപ്പോകുന്ന ഉദ്യോഗസ്ഥനെക്കുറിച്ച്‌ ദിവ്യ മോശമായി സംസാരിച്ചപ്പോള്‍ ഇതു നിർത്തണമെന്നും അതിനുള്ള വേദിയല്ല ഇതെന്നും കളക്ടര്‍ പറയണമായിരുന്നു. രാവിലെ നിശ്ചയിച്ച പരിപാടി എന്തിനാണു കളക്ടര്‍ ഉച്ചകഴിഞ്ഞത്തേക്കു...
Read full story