ന്യൂഡല്‍ഹി: 10,12 ക്ലാസുകളിലേക്കുള്ള സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26 ന് തുടങ്ങും. രണ്ടാം ടേം പരീക്ഷയാണു നടക്കുന്നത്.വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തി പരീക്ഷയെഴുതേണ്ടിവരും. ഒന്നാം ടേമിലെ പരീക്ഷ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയിരുന്നു. പരീക്ഷാ തീയതികള്‍ cbseresults.nic.in എന്ന സൈറ്റിലൂടെ പിന്നീട് പുറത്തുവിടും....
Read full story