തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി നവംബർ 30 ഞായറാഴ്ച ദുബൈയിൽ എത്തും. ഗൾഫ് സന്ദർശനത്തിൻ്റെ അവസാന ഘട്ടമായാണ് മുഖ്യമന്ത്രിയുടെ യാത്ര. ദുബൈയിലെ ഭരണകർത്താക്കൾ, ഇന്ത്യൻ കോൺസൽ ജനറൽ, പ്രമുഖ ബിസിനസുകാർ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും....
Read full story
റിപ്പോര്‍ട്ട്

അനില്‍ അക്കര അടാട്ടേക്ക് തിരിച്ച് നടക്കുന്നു

By ന്യൂസ് ഡെസ്ക് November 21, 2025
തൃശൂര്‍ |. മുന്‍ എം എല്‍ എ അനില്‍ അക്കര അടാട്ട് പഞ്ചായത്ത് 15ാം വാര്‍ഡിലേക്ക് മത്സരിക്കും. അനില്‍ 2016ല്‍ വടക്കാഞ്ചേരിയില്‍ നിന്ന് എം എല്‍ എയായിരുന്നു. 45 വോട്ടിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു അന്നത്തെ വിജയം. 2021ല്‍ വടക്കാഞ്ചേരിയില്‍ വീണ്ടും...
Read full story
തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സെപ്തംബർ 9 തിങ്കളാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദാക്കി അടിയന്തരമായി ഡല്‍ഹിയിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം. അതിനാൽ ഞായറാഴ്ച വൈകുന്നേരം നാലുമണിമുതല്‍ നിശ്ചയിച്ചിരുന്ന വിവിധ പരിപാടികള്‍ റദ്ദാക്കിയതായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു. പരിപാടികളില്‍ പങ്കെടുക്കാനാകാത്തതില്‍...
Read full story
റിപ്പോര്‍ട്ട്

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം

By ന്യൂസ് ഡെസ്ക് April 27, 2025
ജമ്മു-കശ്മീര്‍: തുടര്‍ച്ചയായ മൂന്നാം ദിവസവും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക്നേരെ പാകിസ്താന്‍ വെടിവെപ്പ് നടത്തി. ഏപ്രിൽ 26 ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി റാംപുര്‍, തുഗ്മാരി സെക്ടറുകളിലാണ് പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്...
Read full story