. തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് നാല് നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് തിരികെ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച...
Read full story
റിപ്പോര്‍ട്ട്

മൈ​സൂ​രുവിൽ വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു

By ന്യൂസ് ഡെസ്ക് November 15, 2025
മൈ​സൂ​രു: ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു. ചാ​മ​രാ​ജ് ന​ഗ​ർ സ്വ​ദേ​ശി സ്വാ​മി (72) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ‌‌സം​ഭ​വ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രാ​യ പ​രാ​ശി​വ​മൂ​ർ​ത്തി, സി​ദ്ധ​രാ​ജു, മ​ഹേ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​രു​ടെ മൊ​ഴി​ക​ളു​ടെ...
Read full story
തിരുവല്ലം: മീൻപിടിക്കാൻ പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പനത്തുറയ്ക്ക് സമീപത്തെ കടലിൽ നിന്ന് കണ്ടെത്തി. പാച്ചല്ലൂർ കൂനംതുരുത്തി വീട്ടിൽ സി. നാഗപ്പൻ(66) ആണ് മരിച്ചത്. ഒക്ടോബർ 20 തിങ്കളാഴ്ച രാവിലെ സമുദ്ര ബീച്ച് ഭാഗത്തേക്ക് മീൻ പിടിക്കാൻ പോയ നാഗപ്പൻ സമയം...
Read full story
തിരുവല്ലം: കുടുംബവഴക്കിനെ തുടര്‍ന്ന് അകന്നുകഴിയുന്ന ഭര്‍ത്താവ് ഭാര്യവീട്ടിലെത്തി അവിടെ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിച്ചു. മകളെ കാണണമെന്നു പറഞ്ഞാണ് ശങ്കര്‍, ശരണ്യയുടെ വീട്ടിലെത്തുന്നത്. വീട്ടുകാര്‍ വിസമ്മതിച്ചതോടെ തിരികെപ്പോയ ഇയാള്‍ അര്‍ധരാത്രിയോടെ തിരിച്ചെത്തി കാറുകള്‍ക്ക് തീയിടുകയായിരുന്നുവെന്ന് തിരുവല്ലം പോലീസ് അറിയിച്ചു....
Read full story
ഡെറാഡൂണ്‍| ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ശക്തമായി തുടരുന്നു. ഓ​ഗസ്റ്റ് 8 വരെയുളള കണക്കുപ്രകാരം 128 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതോടെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ എണ്ണം 700 ആയി. അതേസമയം ഉത്തരാഖണ്ഡില്‍ കുടുങ്ങിയ 28 അംഗ മലയാളി വിനോദയാത്രാ സംഘം...
Read full story
റിപ്പോര്‍ട്ട്

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിൽ

By ന്യൂസ് ഡെസ്ക് August 3, 2025
തിരുവനന്തപുരം : മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലെത്തി. ഇപ്പോൾ ബിഹാർ ഗവർണറായ അദ്ദേഹത്തെ ഗവർണർ രാജേന്ദ്ര ആർലേക്കർ ഷാളണിയിച്ചും ബൊക്കെ നൽകിയും സ്വീകരിച്ചു. രാജ്ഭവനിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥൻ അബ്ദുൾ റഷീദിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ആരിഫ് മുഹമ്മദ്...
Read full story
തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യപിച്ച് വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ പാസ്സ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള അപേക്ഷ ഉത്തരവ് പുറപ്പെടുവിക്കാനായി ജൂലൈ 31 ലേക്ക് മാറ്റി. ജാമ്യവ്യവസ്ഥയനുസരിച്ച്...
Read full story
തിരുവനന്തപുരം | സാങ്കേതിക തകരാറിനെ തുടർന്ന് കഴിഞ്ഞ ജൂൺ 14 മുതൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക എഫ്-35 ബി ലൈറ്റ്നിംഗ് II യുദ്ധവിമാനം ജൂലൈ 22 ചൊവ്വാഴ്ച രാവിലെ തിരികെ പറന്നു. ഒരു മാസ ത്തിലധീകം...
Read full story
ബ്രസീലിയ: സ്വന്തം പാർട്ടിയിൽ നിന്നടക്കം തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. ഏൽപ്പിച്ച ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. ഭീകരവാദത്തോടുള്ള രാജ്യത്തിന്റെ സമീപനം ലോകത്തെ അറിയിക്കാനുള്ള ഇന്ത്യയുടെ ആഗോള യജ്ഞത്തിന്റെ ഭാഗമായി...
Read full story
തിരുവനന്തപുരം/പോലീസിന്റെ കണക്കനുസരിച്ച് കേരളത്തിൽ 104 പാകിസ്താൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്നുപേർ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാൽ ജയിലിലുമാണ്.താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ പാകിസ്താൻകാർ ഏപ്രിൽ 29 ചൊവ്വാഴ്ചയ്ക്കുമുൻപ്...
Read full story