ഇടുക്കി: കൂട്ടിക്കല്‍, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെ പ്രളയ ബാധിത മേഖലകള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. ദുരിതബാധിത മേഖലയിലെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുവാനും സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളേണ്ട നടപടികള്‍ സ്വീകരിക്കുവാനുമാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. ജനങ്ങളുടെ പുനരധിവാസ പ്രശ്നത്തിന് ഒപ്പം തന്നെ...
Read full story