കാസര്‍കോട്: കാഞ്ഞങ്ങാട് ചെമ്മട്ടം വയല്‍ സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കണ്‍ട്രോള്‍ സെല്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ ഡി സജിത് ബാബു, സബ് കളക്ടര്‍...
Read full story