കൊച്ചി: കലൂരിൽ ഡാൻസ് പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഇന്നലെ (6.1.2025)ഒന്നിലേറെ തവണ കട്ടിലില്‍ എഴുന്നേറ്റിരുന്നു. വാരിയെല്ലിന്റെ ഭാഗത്തെ പ്രശ്നമാണു കാര്യമായി ബുദ്ധിമുട്ടിക്കുന്നത്.ഈ ഭാഗത്തെ പരിക്കുകള്‍ ഭേദപ്പെടാന്‍ സമയം എടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോഴും തീവ്രപരിചരണ...
Read full story