റിയോ ഡീ ജനീറോ: ബ്രസീലിലെ പെൻ്റാനൽ ദേശീയോദ്യാനത്തെ വീണ്ടും കാട്ടു തീ വിഴുങ്ങുന്നു. 'കനത്ത പുകയും തീനാളങ്ങളുമാണ് പ്രദേശം മുഴുവൻ ' വാർത്താ ഏജൻസി റിപ്പോർട് ചെയ്തു. 'മാസങ്ങളായി കാട്ടുതീ പെൻ്റാനൽ മാറ്റോഗ്രോസെൻസ് ദേശീയ ഉദ്യാനത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്, സമ്പന്നവും സങ്കീർണ്ണവുമായ ഈ...
Read full story