ലഖ്നൗ: ബി.ജെ.പി. നേതാക്കളുടെ പ്രവാചകനിന്ദാ പരാമര്‍ശങ്ങള്‍ക്കെതിരേ കഴിഞ്ഞ 10/06/22 വെള്ളിയാഴ്ച നടന്ന പ്രതിഷേധങ്ങള്‍ക്കിടയുണ്ടായ അക്രമങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി ഉത്തര്‍പ്രദേശ് പോലീസ്. പ്രയാഗ്രാജിലെ അക്രമങ്ങളുടെ സൂത്രധാരനെന്നു പോലീസ് കരുതുന്ന വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് ജാവേദ് മുഹമ്മദിന്റെ വീട്...
Read full story