പന്ത് മുംബൈയിലെ ആശുപത്രിയില്‍
റിപ്പോര്‍ട്ട്

പന്ത് മുംബൈയിലെ ആശുപത്രിയില്‍

By ന്യൂസ് ഡെസ്ക് January 5, 2023
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വ്യോമമാര്‍ഗം മുംബൈയിലെ ആശുപത്രിയിലേക്കു മാറ്റി. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്തിനെ ഇന്നലെയാണ് എയര്‍ ആംബുലന്‍സില്‍ മുംബൈയിലെ കോകിലാ ബെന്‍-ധിരുഭായ് അംബാനി ആശുപത്രിയില്‍ എത്തിച്ചത്. കാലിന്റെ ലിഗമെന്റിനു പരുക്കേറ്റ താരത്തെ...
Read full story
റിഷഭ് പന്തിന് ആറ് മാസം വരെ വിശ്രമം
റിപ്പോര്‍ട്ട്

റിഷഭ് പന്തിന് ആറ് മാസം വരെ വിശ്രമം

By ന്യൂസ് ഡെസ്ക് January 1, 2023
ന്യൂഡല്‍ഹി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്തിന് ആറ് മാസം വരെ വിശ്രമം വേണ്ടിവന്നേക്കും. താരത്തിന്റെ വലത് കാല്‍മുട്ടിലെ ലിഗമെന്റിനേറ്റ പരിക്ക് ഭേദമാകാന്‍ മൂന്ന് മുതല്‍ ആറ് വരെ മാസങ്ങളെടുക്കുമെന്ന് റിഷികേഷ് എയിംസിലെ സ്പോര്‍ട്സ് ഇഞ്ച്വറി വിഭാഗം ഡോക്ടര്‍ ഖാസിം...
Read full story
ന്യൂഡല്‍ഹി: അപകടത്തില്‍പ്പെട്ടതിനു പിന്നലെ ക്രിക്കറ്റര്‍ ഋഷഭ് പന്ത് കൊള്ളയടിക്കപ്പെട്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം. താരത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനുപകരം കൈവശമുണ്ടായിരുന്ന പണം അടിച്ചുമാറ്റാനാണ് ഓടിയെത്തിയവര്‍ ശ്രമിച്ചതെന്ന് കുറിപ്പ്.പുലര്‍ച്ചെ അഞ്ചരയോടെയുണ്ടായ അപകടത്തില്‍ ശരീരമാസകലം രക്തമൊലിപ്പിച്ച് പന്ത് അപകടസ്ഥലത്ത് നില്‍ക്കുന്നതിനിടെയാണ് കൊള്ളയടിക്കല്‍ അരങ്ങേറിയതെന്നാണ് സാമൂഹികമാധ്യമങ്ങളിലെ കുറിപ്പിലുള്ളത്....
Read full story
ഡെറാഡൂണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെടുന്ന ദൃശ്യങ്ങള്‍ സി.സി.ടിവി ക്യാമറയില്‍. അതി വേഗത്തില്‍ പാഞ്ഞെത്തിയ മെഴ്സിഡെസ് ബെന്‍സ് കാര്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് കരണം മറിഞ്ഞ് അഗ്‌നിക്കിരയാകുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങളാണ് സി.സി.ടിവിയില്‍ പതിഞ്ഞിരിക്കുന്നത്. കാറിന്റെ ചില്ല് തകര്‍ത്താണ്...
Read full story
റൂർക്കി: കാര്‍ അപകടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. വി വി എസ് ലക്ഷ്മണാണ് ട്വീറ്റിലൂടെ ആശ്വാസ വാര്‍ത്ത പങ്കുവച്ചത്. ഋഷഭ് പന്തിന്റെ നില ഗുരുതരമല്ലെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. ഋഷഭ് പന്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഭാഗ്യവശാല്‍...
Read full story
ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു: ഗുരുതര പരുക്ക്‌
റിപ്പോര്‍ട്ട്

ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു: ഗുരുതര പരുക്ക്‌

By ന്യൂസ് ഡെസ്ക് December 30, 2022
റൂർക്കി: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു. താരത്തിന് ഗുരുതര പരുക്കേറ്റുവെന്നാണ് പുറത്ത് വരുന്ന വിവരം. ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്. 30/12/22 വെള്ളിയാഴ്ച രാവിലെയാണ് ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻ അതിർത്തിയിൽ വച്ചാണ്...
Read full story
ടെസ്റ്റ് റാങ്കിങ്: ഋഷഭ് പന്തിന് സ്ഥാനക്കയറ്റം
റിപ്പോര്‍ട്ട്

ടെസ്റ്റ് റാങ്കിങ്: ഋഷഭ് പന്തിന് സ്ഥാനക്കയറ്റം

By ന്യൂസ് ഡെസ്ക് July 7, 2022
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി) ന്റെ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് സ്ഥാനക്കയറ്റം. ആറു വര്‍ഷത്തിനുശേഷം മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ആദ്യ പത്തില്‍നിന്നു പടിയിറക്കം. ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ മിന്നുംപ്രകടനം പന്തിനെ അഞ്ചാം...
Read full story