ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും അദ്ദേഹത്തിന്റെ മന്ത്രിസഭയിലുള്ള 15 മന്ത്രിമാരും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടേക്കുമെന്ന് സര്‍വേ ഫലം. ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് ഉള്‍പ്പെടെയുള്ളവര്‍ അടിപതറുമെന്നാണ് സര്‍വേ ഫലത്തെ ഉദ്ധരിച്ചുള്ള 'ദ ഇന്‍ഡിപെന്‍ഡന്റ്' പ്രവചിക്കുന്നത്. എന്നാല്‍, മന്ത്രിസഭയിലെ അഞ്ചു പേര് സുരക്ഷിതരായിരിക്കുമെന്നും...
Read full story