തിരുവനന്തപുരം: വിദ്യാതരംഗിണി വായ്പാ പദ്ധതി വഴി സഹകരണ ബാങ്കുകളിലൂടെ ഇതുവരെ 4023 പേർക്ക് മൊബൈൽ ഫോൺ വാങ്ങാനായി 3.81 കോടി രൂപയുടെ വായ്പ അനുവദിച്ചതായി സഹകരണ രജിസ്ട്രാർ അറിയിച്ചു. മൊബൈൽ ഫോൺ ലഭ്യമല്ലാത്ത ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക്...
Read full story