റിയാദ് | സഊദി കസ്റ്റംസ് തുറമുഖങ്ങളില്‍ നിന്നും ഒരാഴ്ചക്കിടെ കര, നാവിക, വ്യോമ തുറമുഖങ്ങളില്‍ നിന്ന് 957 കള്ളക്കടത്ത് വസ്തുക്കള്‍ പിടിച്ചെടുത്തതായി സഊദി സക്കാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി അറിയിച്ചു .81 തരം മയക്കുമരുന്നുകള്‍, 454 നിരോധിത വസ്തുക്കള്‍, 1,852 തരം...
Read full story
റിയാദ് | ജമൈക്കന്‍ സയാമീസ് ഇരട്ടകളായ അസാരിയയുടെയും അസുറയുടെയും വേര്‍തിരിക്കല്‍ ശസ്ത്രക്രിയ വിജയകരം. കിംഗ് സല്‍മാന്‍ റിലീഫ് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് പ്രോഗ്രാമിന് കീഴില്‍ നടത്തുന്ന ശസ്ത്രക്രിയകളുടെ പരമ്പരയിലെ 67-ാമത്തേതിനാണ് തലസ്ഥാനമായ റിയാദിലെ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയയം, കിംഗ് അബ്ദുല്‍ അസീസ്...
Read full story
റിയാദ്|മധ്യപൂർവദേശത്തെ പര്യടനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് (മെയ്13) സൗദി തലസ്ഥാനമായ റിയാദിലെത്തും. . മിഡിൽ ഈസ്റ്റിലെ ഒരു “ചരിത്രപരമായ” പര്യടനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ നിന്നും സഊദി അറേബ്യയിലേക്ക് യാത്രതിരിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു....
Read full story
റിയാദ്‌: റോബോട്ട്‌ സാങ്കേതികവിദ്യയിലൂടെ ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തി റിയാദിലെ കിങ്‌ ഫൈസല്‍ സ്‌പെഷ്യലിസ്‌റ്റ്‌ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്റര്‍. പൂര്‍ണമായും യന്ത്രമനുഷ്യെന്‍റ സഹായത്തോടെ ഓപ്പറേഷന്‍ നടത്തിയാണ്‌ ഹൃദയം മാറ്റിവെച്ചത്‌. ഗ്രേഡ്‌ നാല്‌ ഹൃദയസ്‌തംഭനത്തോളം ഗുരുതാവസ്‌ഥയിലായ 16...
Read full story
റിയാദ്: ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ ഹജ്ജ് കര്‍മ്മങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശിക്ഷയേര്‍പ്പെടുത്തി സൗദി അറേബ്യ. ഇതുസംബന്ധിച്ച ഉത്തരവ് സൗദി പൊതു സുരക്ഷാ വിഭാഗം പുറത്തിറക്കിക്കഴിഞ്ഞു. ജൂണ്‍ 2 മുതല്‍ ജൂണ്‍ 20വരെയാണ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുക. മക്ക നഗരം, സെന്‍ട്രല്‍ ഏരിയ,...
Read full story
റിയാദ്: പാരീസ് സെന്റ് ജെര്‍മെയ്നെതിരേ വിമര്‍ശനവുമായി ബ്രസീല്‍ താരം നെയ്മര്‍. മെസിക്കും തനിക്കും പി.എസ്.ജിയില്‍ നല്ല കാലമായിരുന്നില്ലെന്നും അവിടെ കാര്യങ്ങള്‍ നരകതുല്യം ആമായിരുന്നുവെന്നും നെയ്മര്‍ ആരോപിച്ചു. അര്‍ജന്റീന ദേശീയ ടീമിനൊപ്പം മെസി സ്വര്‍ഗതുല്യമായ നേട്ടങ്ങള്‍ ആഘോഷിച്ചുപ്പോള്‍ പാരീസിനൊപ്പം നരകമായിരുന്നു. മെസിയും ഞാനും...
Read full story
ഇത്തിഹാദിന്റെ ഓഫര്‍ നിരസിച്ച്റാമോസ് സെവിയ്യയിലേക്ക്
റിപ്പോര്‍ട്ട്

ഇത്തിഹാദിന്റെ ഓഫര്‍ നിരസിച്ച്റാമോസ് സെവിയ്യയിലേക്ക്

By ന്യൂസ് ഡെസ്ക് September 4, 2023
റിയാദ്: സ്പാനിഷ് ലെജന്‍ഡറി ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് സൗദി ക്ലബായ അല്‍ ഇത്തിഹാദിന്റെ വമ്പന്‍ ഓഫര്‍ നിരസിച്ച് സ്പാനിഷ് ക്ലബ് സെവിയ്യയില്‍ ചേരാന്‍ തീരുമാനിച്ചു. നിലവില്‍ ഫ്രീ ഏജന്റായി തുടരുന്ന റാമോസിനു മുന്നില്‍ രണ്ടു വര്‍ഷത്തെ കരാറാണ് അല്‍ ഇത്തിഹാദ് ഓഫര്‍...
Read full story
റിയാദ്: സൗദി അറേബ്യയിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ മുഹമ്മദ് അൽവാൻ (73) അന്തരിച്ചു. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും പത്രപ്രവർത്തകനും മുൻ ഗവൺമെൻറ് ഉന്നതോദ്യോഗസ്ഥനുമായ അദ്ദേഹം എന്നാൽ അറിയപ്പെട്ടത് നോവലിസ്റ്റും കഥാകൃത്തുമായാണ്. 1950ൽ അബഹയിലാണ് ജനിച്ചത്. 1974ൽ കിങ് സഊദ് യൂനിവേഴ്‌സിറ്റിയിലെ കോളജ്...
Read full story
റിയാദ്: സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ യുദ്ധവിമാനം തകർന്നുവീണു.. ദഹ്റാനിലെ കിംഗ് അബ്ദുൽ അസീസ് എയർ ബേസിലെ പരിശീലന മേഖലയിൽ പതിവ് ദൗത്യത്തിനിടെയാണ് അപകടം.2023 ഓ​ഗസ്റ്റ്തി 28 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സൗദി സമയം 3:44 നായിരുന്നു സംഭവം..അപകടത്തിൽ വിമാനത്തിലെ ജീവനക്കാർ രക്ഷപ്പെട്ടതായി സൗദി...
Read full story
ക്രിസ്റ്റിയാനോയ്ക്ക്  കൂട്ടായി മാനെ എത്തി
റിപ്പോര്‍ട്ട്

ക്രിസ്റ്റിയാനോയ്ക്ക് കൂട്ടായി മാനെ എത്തി

By ന്യൂസ് ഡെസ്ക് August 3, 2023
റിയാദ്: ബയേണ്‍ മ്യൂണിക്ക് താരമായിരുന്ന സാദിയോ മാനെയെ സൗദി പ്രോ ലീഗ് ക്ലബ് അല്‍ നസര്‍ സ്വന്തമാക്കി. മുന്നേറ്റനിരയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു കൂട്ടായി മാനെ കൂടി എത്തിയതോടെ അല്‍നസര്‍ കൂടുതല്‍ കരുത്തരായി. 40 മില്യണ്‍ യൂറോയോളം ബയേണിനു നല്‍കിയാണ് അല്‍ നസര്‍...
Read full story