ചാലക്കുടിയുടെ മകൻ ചാലക്കുടി വിട്ടിട്ട് നാലുവര്‍ഷം
റിപ്പോര്‍ട്ട്

ചാലക്കുടിയുടെ മകൻ ചാലക്കുടി വിട്ടിട്ട് നാലുവര്‍ഷം

By ന്യൂസ് ഡെസ്ക് October 30, 2020
ചാലക്കുടി: മിമിക്രിയിലൂടെയും നാടന്‍പാട്ടിലൂടെയും സിനിമയിലൂടെയും ജനഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയ കലാഭവന്‍ മണി വിടപറഞ്ഞിട്ട് നാലു വര്‍ഷം പിന്നിട്ടിരിക്കയാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു മണിയുടെ വിയോഗം. പക്ഷേ ഇന്നും മലയാളി മനസിൽ മരിക്കാത്ത ഓർമ്മകളായി അദ്ദേഹം ജീവിക്കുന്നുണ്ട്. തീരെ ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നും...
Read full story
കൊച്ചി: സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ തന്റേതെന്ന പേരില്‍ പുറത്തുവന്ന പത്രക്കുറിപ്പില്‍ വിശദീകരണവുമായി കെ.പി.എ.സി ലളിത. ആ പത്രക്കുറിപ്പിനെക്കുറിച്ച് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്നായിരുന്നു കെ.പി.എ.സി ലളിതയുടെ പ്രതികരണം. ഇനി ഈ വിഷയത്തില്‍ ഭൂകമ്പം ഉണ്ടാക്കേണ്ടതില്ലെന്നും...
Read full story
തിരുവനന്തപുരം: നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ.എൽ.വി. രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കേരള സംഗീത നാടക അക്കാദമിയിൽ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരിലാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞിട്ടുള്ളത്....
Read full story
തൃശൂർ: മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കേരള സംഗീത നാടക അക്കാദമി അവസരം നിഷേധിച്ച വിവാദത്തെത്തുടര്‍ന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാമകൃഷ്ണനെ ചാലക്കുടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്ഥിതിമോശമായതോടെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉറക്കഗുളിക കഴിച്ചാണ് അദ്ദേഹം ആത്മഹത്യാശ്രമം നടത്തിയത്....
Read full story
തൃശൂർ:കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണൻ സംഗീത നാടക അക്കാദമിക്ക് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്തു. വിവിധ സംഘടനകളും ഐക്യദാർഡ്യവുമായി രംഗത്തെത്തി. അക്കാദമിയുടെ വിവേചനപരമായ സമീപനത്തിനെതിരെ നിയമ...
Read full story