തിരുവനന്തപുരം : ആര്‍എംപി നേതാവ്‌ കെകെ രമയുടെ കുടുംബത്തിനും, പാര്‍ട്ടി സെക്രട്ടറി വേണുവിനും സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ വിഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ കത്തയച്ചു. വേണുവിനും രമയുടെ മകനുമെതിരെ വധഭീഷണി കത്ത്‌ ലഭിച്ച സാഹചര്യത്തിലാണ്‌ സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌....
Read full story
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നിരയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന ആർ എം പി ഐ യുടെ പ്രഖ്യാപനത്തെ ന്യായീകരിച്ച് വടകര എം.എല്‍.എ കെ. കെ രമ. ഉപാധികളില്ലാതെയാണ് യു.ഡി.എഫ് പിന്തുണച്ചതെന്നും ആ സ്ഥിതിക്ക് ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയ്ക്ക് ആര്‍.എം.പി.ഐക്ക് അവരുടെ...
Read full story