തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ഴി​ക്കോ​ട് ജം​​ഗ്ഷ​നി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​ വാ​ഹ​നം ഇടിച്ച് വ​യോ​ധിക​ൻ മ​രി​ച്ചു. അ​ഴി​ക്കോ​ട് മ​സ്ജി​ദ് ന​ഗ​ർ ര​ഹ്ന മ​ൻ​സി​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​സ്മാ​യി​ൽ (83) ആ​ണ് മ​രി​ച്ച​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​നാ​യി നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്....
Read full story
അബൂദബി | യു എ ഇയിലെ താരിഫ്-ദുബൈ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു. ദുബൈയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന വടകര കുന്നുമ്മക്കര സ്വദേശി അബ്ദുല്ലത്തീഫിന്റെ മക്കളായ അഷാസ് (14), അമ്മാര്‍ (12), അയാഷ്...
Read full story
റിപ്പോര്‍ട്ട്

കനത്ത മഴ: ഹിമാചല്‍പ്രദേശിൽ ഇതുവരെ 132 മരണം

By ന്യൂസ് ഡെസ്ക് July 23, 2025
ഷിംല (ഹിമാചല്‍പ്രദേശ്): ഹിമാചല്‍പ്രദേശില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 132 ആയി ഉയര്‍ന്നു. 74 പേര്‍ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളില്‍ മരിച്ചപ്പോള്‍ 58 പേര്‍ റോഡ് അപകടങ്ങളിലാണ് മരിച്ചത്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (എസ്ഇഒസി), സ്റ്റേറ്റ്...
Read full story
ഷിംല | ഹിമാചല്‍പ്രദേശിലെ കുളു ജില്ലയിലെ മണികരണില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു .മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. മാർച്ച്30 ന് വൈകിട്ട് 5 മണിയോടെയാണ്...
Read full story
റിപ്പോര്‍ട്ട്

പാലായില്‍ ബൈക്ക് ലോറിയിലിടിച്ച്‌ 22-കാരന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് March 29, 2025
കോട്ടയം: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മുത്തോലി ജങ്ഷനുസമീപം ബൈക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഉപ്പുതറ അയ്യപ്പന്‍കോവില്‍ പാറേപ്പള്ളി സ്വദേശി കീപ്പുറത്ത് ജിബിന്‍ ബിജു (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉപ്പുതറ പള്ളിക്കല്‍ സോന(21)യെ ഗുരുതര...
Read full story
കൊല്ലം: ബംഗളുരുവില്‍ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശികളായ മഞ്ഞപ്പാറ താഴേക്കര വിട്ടില്‍ നസീര്‍-സലീനബിവി ദമ്പതികളുടെ മകന്‍ മുഹമ്മദ് യാസീന്‍ (19), കോട്ടുക്കല്‍ ദീപാ മന്‍സിലില്‍ ദിലീപ് -കടയ്ക്കല്‍ സ്വദേശികളായ റസീന ബീവി ദമ്പതികളുടെ മകന്‍ അല്‍ത്താഫ്...
Read full story
റിപ്പോര്‍ട്ട്

മലപ്പുറം കിഴിശ്ശേരിയില്‍ ഓട്ടോ ഇടിച്ച് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് March 20, 2025
മലപ്പുറം| മലപ്പുറം കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച് വഴിയാത്രക്കാരനായ യുവാവ് മരിച്ചു. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. ഇന്നലെ (മാർച്ച് 19) രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.. ശരീരത്തിലൂടെ വീണ്ടും വാഹനം...
Read full story
മഞ്ചേരി | .തമിഴ്നാട് ഡിണ്ടിഗല്‍ ജില്ലയിലെ പളനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം സ്വദേശികളായ പിതാവും മകനും മരിച്ചു. ഫെബ്രുവരി 24 ന് വൈകിട്ട് നാലിന് തിരുപ്പൂര്‍ ഉടുമല റോഡില്‍ പുഷ്പത്തൂരിലാണ് അപകടമുണ്ടായത്.തരകന്‍ വീട്ടില്‍ സ്വദഖത്തുല്ല (33), മകന്‍ മുഹമ്മദ് ആദി...
Read full story
പെരിങ്ങമ്മല: കഴിഞ്ഞയാഴ്‌ച തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്ന വനമേഖലയിലെ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം. പെരിങ്ങമ്മല പഞ്ചായത്തിലെ വെങ്കൊല്ല ശാസ്‌താംനടയിലാണ് ഇരുചക്ര വാഹനത്തില്‍ വന്ന ച;ആക്രമിച്ചത്. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റവർ: ശാസ്താംനട സ്വദേശികളായ സുധി (32), രാജീവ്‌ (40)...
Read full story
ഡല്‍ഹി: റോഡപകടത്തില്‍പ്പെട്ടവരെ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കുന്നവർക്കുള്ള പാരിതോഷികം 25,000 രൂപയായി ഉയർത്തുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലാണെന്നു ഗതാഗത മന്ത്രി നിധിൻ ഗഡ്കരി.റോഡ് സുരക്ഷയെക്കുറിച്ച്‌ നടൻ അനുപം ഖേറുമായി നടത്തിയ ടെലിവിഷൻ സംഭാഷണത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. റോഡപകടത്തില്‍പ്പെട്ടവരെ ആശുപത്രയില്‍ എത്തിക്കുന്നവർക്ക് 5000...
Read full story