റിപ്പോര്‍ട്ട് പയ്യന്നൂരിൽ ദേശീയപാതയില്‍ 20 മീറ്ററോളം നീളത്തിൽ വിള്ളല്‍ By ന്യൂസ് ഡെസ്ക് • May 23, 2025 കണ്ണൂര്‍ | ദേശീയപാതയില്‍ കണ്ണൂരിലെ പയ്യന്നൂരിലും വിള്ളല്‍. മണ്ണിട്ടുയര്‍ത്തി നിര്‍മിച്ച റോഡിലാണ് ടാറിങ് കഴിഞ്ഞ സ്ഥലത്ത് വിള്ളല്‍ രൂപപ്പെട്ടത്. 20 മീറ്ററോളം നീളത്തിലാണ് വിള്ളല്‍ ആണ് വിളളൽ ഉണ്ടായിട്ടുളളത്.. Read full story