ബാകു: അര്‍മേനിയന്‍ സൈന്യം തങ്ങളുടെ രണ്ടാമത്തെ വലിയ നഗരമായ ഗഞ്ചയിലേക്ക് റോക്കറ്റ് വിക്ഷേപിച്ചെന്ന് അസര്‍ബൈജാന്‍. സംഭവത്തില്‍ നാട്ടുകാരനായ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ നൂറിലധികം ആളുകള്‍ ഇതിനോടകം മരിച്ചു വീണിട്ടുണ്ട്.അര്‍മേനിയന്‍ നിയന്ത്രണത്തിലുള്ള നാഗോര്‍ണോ- കരാഭാഖ്...
Read full story