അങ്കമാലി നിയോജക മണ്ഡലത്തിലെ മലയോരമേഖലയിലെ വികസനത്തിന് വഴിതുറന്ന് മൂക്കന്നൂര്‍-ഏഴാറ്റുഖം, ബ്ലാച്ചിപ്പാറ-പാലിശ്ശേരി റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. മലയോര ഹൈവേയെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന മൂക്കന്നൂര്‍ -ഏഴാറ്റുഖം റോഡ് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിലേക്കുള്ള വഴിയും തെക്കന്‍ ജില്ലകളില്‍ നിന്ന് ആതിരപ്പള്ളി,...
Read full story