കാസർഗോഡ്: കാസർകോട്ടുകാർക്ക് ചിര പരിചിതമല്ലാത്ത റോളർ സ്കേറ്റിങിൽ ഇനി ഒരു കൈ നോക്കാം. നായമ്മാർ മൂല തൻബീഹുൽ ഇസ്ലാം ഹയർസെക്കന്ററി സ്കൂൾ മുതൽ ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ഔദ്യോഗിക വസതി വരെയുള്ള പാതയാണ് റോളർ സ്കേറ്റിങ് പരിശീലനസൗകര്യത്തോടെ മിനുക്കിയെടുക്കുന്നത്....
Read full story