കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനം  പ്രതിരോധിക്കുന്നതിനായി വിദേശത്ത് നിന്നെത്തുന്നവര്‍ക്കായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.  വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍  യാത്രയ്ക്ക് മുന്‍പായി അവസാന 14 ദിവസം നടത്തിയ യാത്രാവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ  സ്വയം സാക്ഷ്യപത്രം, യാത്രയുടെ 72...
Read full story