ആലപ്പുഴ: സംസ്ഥാനത്ത് ഒമിക്രോണ്‍ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ജമുനാ വര്‍ഗീസ് അറിയിച്ചു. വിദേശത്തുനിന്നും എത്തി ക്വാറന്റൈനിലോ സ്വയം നിരീക്ഷണത്തിലോ കഴിയുന്നവർ ഒരു കാരണവശാലും വീട്ടിലെ...
Read full story