കൊച്ചി: ഇലന്തൂരില്‍ കൊല്ലപ്പെട്ട കാലടി സ്വദേശി റോസിലിയുടെ കാണാതായ മൊബൈല്‍ ഫോണ്‍ വീണ്ടെടുത്തു. തെളിവെടുപ്പിനിടെ ഒന്നാംപ്രതി മുഹമ്മദ് ഷാഫി തന്നെയാണ് അന്വേഷണ സംഘത്തിന് ഫോണ്‍ കാണിച്ചുകൊടുത്തത്. കൃത്യംനടത്തി വരുന്നതു വഴി ആലപ്പുഴവച്ചു റോസിലിയുടെ ഫോണ്‍ എറിഞ്ഞുകളഞ്ഞെന്നാണ് ഷാഫി പറഞ്ഞത്. തുടര്‍ന്നു നടത്തിയ...
Read full story