കൊച്ചി: മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ പ്രതി പൂവൻകോഴി അന്യഭാഷ റീമേക്കുകൾ വിറ്റുപോയി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭാഷകളിലെ റീമേക്ക് അവകാശമാണ് വിറ്റുപോയത്. ബോളിവുഡിലെ ഏറ്റവും വലിയ നിർമാണക്കമ്പനികളിലൊന്നായ ബോണി കപൂർ പ്രൊഡക്‌ഷൻസ് ആണ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. ഹൗ ഓൾഡ്...
Read full story