ചെന്നൈ | അമിത് ഷാ ശകുനിയാണെന്നും തിരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടില്‍ കറങ്ങി നടക്കുകയാണെന്നും സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. സി പി എം തമിഴ്നാട്ടിലാകെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ചെന്നൈയിലെ അമ്പട്ടൂരില്‍ നടന്ന പൊതുയോഗത്തില്‍...
Read full story