കാസര്‍കോട് | തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കേസിൽ കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് റോയി ജോസഫ് കൊലക്കേസിലെ പ്രതി നരേന്ദ്രന്റെ മകന്‍ കാശിനാഥനെയാണ് കാഞ്ഞങ്ങാട് പുല്ലൂരിലെ ക്ഷേത്ര കുളത്തില്‍ മരിച്ച...
Read full story
കൊച്ചി: മുൻ മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഫോ‌ർട്ട് കൊച്ചി നമ്പ‌ർ 18 ഹോട്ടലുടമ റോയ് ജോസഫിനെ സംശയമുണ്ടെന്ന് അപകടത്തിൽ മരിച്ച അൻസിയുടെ പിതാവ് കബീ‌ർ.ഇന്നലെ വൈകിട്ട് റോയ്ക്കെതിരെ കബീർ പൊലീസിൽ പരാതി നൽകി. ഹാ‌ർഡ്...
Read full story