ബെംഗളുരു: ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആറു വിക്കറ്റ് തോല്‍വി വഴങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎലില്‍നിന്നു പുറത്തായി. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ച മുംബൈ ഇന്ത്യന്‍സ്, നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടന്നു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം 19.1...
Read full story